Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ഉസാഘ. 250, ല.സാ.ഗു. 3750, അതിൽ ഒരു സംഖ്യ 1250 ആയാൽ, അടുത്ത സംഖ്യ ഏതായിരിക്കും?

A18750

B750

C2500

D250

Answer:

B. 750

Read Explanation:

ഉസാഘ x ല.സാ.ഗു = ആ രണ്ട് സംഖ്യകളുടെ ഗുണന ഫലം

  • ഉസാഘ = 250

  • ല.സാ.ഗു = 3750

  • ഒരു സംഖ്യ = 1250

  • അടുത്ത സംഖ്യ = ?

250 x 3750 = 1250 x ?

? = (250 x 3750) / 1250

? = (25 x 3750) / 125

? = 3750) / 5

? = 750


Related Questions:

6, 12, 42 എന്നിവയുടെ ഉസാഘ എത്ര?
രണ്ട് സംഖ്യകളുടെ അനുപാതം 3:4 ആണ്, അവയുടെ എച്ച്.സി.എഫ്. ആണ് 9. അവരുടെ എൽ.സി.എം. കാണുക.
20,25, 35, 40 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ യഥാക്രമം 14, 19, 29, 34 എന്നിങ്ങനെ ശിഷ്ടങ്ങൾ ലഭിക്കുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക
Five bells first begin to toll together and then at intervals of 3 s, 5s, 7s, 8s and 10 s. Find after what interval they will gain toll together?