Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു . കൃത്യം എട്ടുമണിക്ക് അവർ രണ്ടും ഒരുമിച്ചു പ്രകാശിച്ചു എങ്കിൽ അവ രണ്ടും ഒരുമിച്ച് പ്രകാശിക്കുന്ന അടുത്ത സമയം ഏത്

A10 മണി

B11 മണി

C12 മണി

D1 മണി

Answer:

A. 10 മണി

Read Explanation:

രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു ഇവ വീണ്ടും പ്രവർത്തിക്കുന്ന സമയം കണ്ടെത്താൻ 30 മിനിറ്റ് 40 മിനിറ്റ് എന്നിവയുടെ LCM കാണുക LCM [30, 40] = 120 മിനിറ്റ് = 2 മണിക്കൂർ 8 മണി + 2 മണിക്കൂർ = 10 മണി


Related Questions:

18, 36, 72 എന്നീ സംഖ്യകളുടെ ലസാഗു എത്?
What is the greatest positive integer that divides 554, 714 and 213 leaving the remainder 43, 57 and 67, respectively?
A positive integer when divided by 294 gives a remainder of 32. When the same number is divided by 14, the remainder will be:
The HCF of two numbers 960 and 1020 is:
രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക