രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 :5 സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?A30 , 40B3 , 5C25 , 35D15 , 25Answer: D. 15 , 25 Read Explanation: സംഖ്യകൾ 3x , 5x വ്യത്യാസം = 5x - 3x = 2x 2x = 10 x = 5 സംഖ്യകൾ = 15 , 25Read more in App