App Logo

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ആൾക്കാർ ഒന്നിച്ചു കൂടുകയും പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ അതിനെ ഒരു സാമൂഹിക സംഘം എന്ന് വിളിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ?

Aവില്യം ഓഗ്ബൺ

Bബൊഗാർഡസ്

Cമഹാത്മാഗാന്ധി

Dജോൺ ലോക്ക്

Answer:

A. വില്യം ഓഗ്ബൺ

Read Explanation:

സാമൂഹ്യസംഘം (Social group)

  • നേരിട്ടോ അല്ലാതെയോ ആശയവിനിമയം  നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികൾ ഒത്തുചേരുമ്പോൾ ഒരു സാമൂഹ്യസംഘം  ഉണ്ടാകുന്നു

 

  • രണ്ടോ അതിലധികമോ ആൾക്കാർ ഒന്നിച്ചു കൂടുകയും പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ അതിനെ ഒരു സാമൂഹിക സംഘം എന്ന് വിളിക്കുന്നു  - വില്യം ഓഗ്ബൺ

Related Questions:

അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം :
സോഷ്യോളജിയിലും സോഷ്യൽ സൈക്കോളജിയിലും ഒരു വ്യക്തി അംഗമായി മനഃശാസ്ത്രപരമായി തിരിച്ചറിയുന്ന ഒരു സാമൂഹിക ഗ്രൂപ്പാണ് :
രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ് :
നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികൾ ഒത്തുചേരുമ്പോൾ ഒരു .................... ഉണ്ടാകുന്നു.
പരസ്പരം സഹകരിക്കുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികളുടെ സംഘങ്ങളാണ് സാമൂഹ്യ സംഘങ്ങൾ എന്ന് അഭിപ്രായപ്പെട്ടത് ?