App Logo

No.1 PSC Learning App

1M+ Downloads
“കള്ളൻ പോയ്ക്കളഞ്ഞു' എന്നതിനു സമാനമായ വാക്യ രൂപം ഏത് ?

Aഅവൻ ഓടി വന്നു.

Bഅദ്ധ്യാപകനെ ചെന്നു കണ്ടു.

Cമാലിന്യം കൊണ്ടുപോയി കളഞ്ഞു.

Dഅവനു പറ്റിപ്പോയി.

Answer:

D. അവനു പറ്റിപ്പോയി.

Read Explanation:

  • കള്ളൻ പോയിക്കളഞ്ഞു എന്ന് പറയുമ്പോൾ ഒരു കാര്യം അവിടെ സംഭവിച്ചു കഴിഞ്ഞു എന്നുള്ള രീതിയിലാണ് ഈ വാക്യത്തെ സമീപിക്കുവാൻ സാധിക്കുന്നത്. ആ രീതിയിൽ അവനു പറ്റിപ്പോയി എന്ന വാക്യമാണ് സമാനമായി കാണാൻ കഴിയുന്നത്.


Related Questions:

ശരിയായ വാക്യം എഴുതുക :
ശരിയായ വാക്യം തിരഞ്ഞെടുക്കുക :
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?