Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?

A7490

B7630

C7080

D7070

Answer:

B. 7630

Read Explanation:

പരാജയപ്പെട്ട ആൾ 30% വോട്ട് നേടി. വിജയിച്ച ആൾ (100 - 30)% = 70% വോട്ട് നേടി. വോട്ടിന്റെ ഭൂരിപക്ഷം = 70% - 30% = 40% 40% = 4360 വിജയി നേടിയ വോട്ട് = 70% = 4360/40 × 70 = 7630


Related Questions:

60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത് 360 ന്റെ എത്ര ശതമാനമാണ് ?
ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?
X-ൻ്റെ ശമ്പളത്തിൻ്റെ 15% Y-ൻ്റെ ശമ്പളത്തിൻ്റെ 40%-നും Y-ൻ്റെ ശമ്പളത്തിൻ്റെ 25% Z-ൻ്റെ ശമ്പളത്തിൻ്റെ 30%-നും തുല്യമാണ്. X-ൻ്റെ ശമ്പളം 80000 രൂപയാണെങ്കിൽ, X, Y, Z എന്നിവയുടെ ആകെ ശമ്പളം.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു തീവണ്ടി 9 സെക്കൻഡിനുള്ളിൽ ഒരു തൂൺ കടക്കുന്നു. ട്രെയിനിന്റെ നീളം എത്രയാണ്?
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 30% കൂടുതലാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?