രണ്ട് ബീജപത്രങ്ങളുള്ള സസ്യങ്ങളെ ----എന്നു പറയുന്നു
Aഏകബീജപത്ര സസ്യങ്ങൾ
Bവിവിപാരസ് സസ്യങ്ങൾ
Cജിംനോസ്പെർമുകൾ
Dദ്വിബീജപത്ര സസ്യങ്ങൾ
Answer:
D. ദ്വിബീജപത്ര സസ്യങ്ങൾ
Read Explanation:
ഒരു ബീജപത്രം മാത്രമേ ഉള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ (monocot plants) എന്നു പറയുന്നു. രണ്ട് ബീജപത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജപത്ര സസ്യങ്ങൾ എന്നു പറയുന്നു നാരുവേരുപടലം, ശിഖരങ്ങളില്ലാത്ത തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ എന്നിവ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകളാണ്. തായ്വേര് പടലം , ശിഖരങ്ങളോടുകൂടിയ തണ്ട്, ജാലികാസിരാവിന്യാസമുള്ള ഇലകൾ എന്നിവ ദ്വിബീജപത്ര സസ്യങ്ങളുടെ (dicot plants) പ്രത്യേകതകളാണ്.