Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് മാസം തൊട്ട് ജനനം വരെയുള്ള ശിശുവികാസം അറിയപ്പെടുന്നത് ?

Aശൈശവം

Bജീവസ്പുരണ ഘട്ടം

Cഭ്രൂണ ഘട്ടം

Dഗർഭ ഘട്ടം

Answer:

D. ഗർഭ ഘട്ടം

Read Explanation:

ജനനപൂർവ ഘട്ടം (PRE-NATAL PERIOD)

  • പ്രാഗ്ജന്മ ഘട്ടം എന്നും അറിയപ്പെടുന്നു
  • ഗർഭധാരണം തൊട്ട് ജനനസമയം വരെയുള്ള 280 ദിവസം 
  • ഗർഭപാത്രത്തിൽ വച്ചുള്ള വികസനം

വികസന സവിശേഷത

  • ദ്രുതഗതി
  • ക്രമാനുഗതം
  • പ്രവചനക്ഷമം
  • ഘടനാപരം 
  • ഈ ഘട്ടത്തിൽ കുഞ്ഞ് അമ്മയെ ആശ്രയിക്കുന്നു
  • ജനനപ്രക്രിയ സ്വാഭാവിക വികസനത്തിനിടക്കുള്ള ഒരു തടസ്സം മാത്രമാണ്.

ജനനപൂർവ ഘട്ടത്തിന്റെ ഉപഘട്ടങ്ങൾ

1. ജീവസ്പുരണ ഘട്ടം (GERMINAL PERIOD)

  • ബീജാങ്കുരണഘട്ടം എന്നും അറിയപ്പെടുന്നു
  • ഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നതുവരെ 

2. ഭ്രൂണ ഘട്ടം (EMBRYONIC PERIOD)

  • രണ്ടാഴ്ച്ച തൊട്ട് രണ്ട് മാസം പൂർത്തിയാകും വരെ

3. ഗർഭ ഘട്ടം (FOETAL PERIOD)

  • ഗർഭസ്ഥശൈശവം
  • രണ്ട് മാസം തൊട്ട് ജനനം വരെ

Related Questions:

Adolescence stage is said to be the difficult stage of life because:
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്ന വികസന ഘട്ടം ?
According to Sigmund Freud unresolved conflicts during the developmental stages may lead to
പാരമ്പര്യത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയാകാൻ സാധ്യത കുറഞ്ഞത് ഏത് ?

ഇന്ദ്രിയ-ചാലക ഘട്ടവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പരിചയമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാൻ സാധിക്കലും അതിനനുസരിച്ച് പ്രതികരിക്കലും
  2. സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള ആദിബോധങ്ങൾ
  3. കാര്യകാരണബന്ധങ്ങളെക്കുറിച്ചുള്ള ആദ്യ ധാരണകൾ
  4. പരീക്ഷണങ്ങൾ, അനുകരണങ്ങൾ എന്നിവയുടെ തുടക്കം