App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 24 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ഉം ആയാൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?

A276

B288

C11

D385

Answer:

B. 288

Read Explanation:

രണ്ട് സംഖ്യകൾ x ഉം y ഉം ആയി എടുത്താൽ
x+y = 24 → y = 24-x
x-y = 12 → x -(24-x) = 12
2x = 24+12= 36
x =18 , y=6 വർഗ്ഗങ്ങളുടെ വ്യത്യാസം = 324 - 36 = 288


Related Questions:

If (x5/4)x=(xx)5/4(x^{5/4})^x=(x^x)^{5/4} find x

4-ന്റെ വർഗമായി വരുന്ന സംഖ്യ ഏതു സംഖ്യയുടെ വർഗമൂലമാണ്?
√9604 =

4325=?_4\sqrt{_3\sqrt{_2\sqrt{5}}}=?

താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണവർഗം ഏതാണ് ?