Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര ?

A30

B32

C36

D34

Answer:

C. 36

Read Explanation:

രണ്ട് സഖ്യകൾ x , y എന്നെടുത്താൽ, x + y = 50 x - y = 22 വലിയ സംഖ്യ = സംഖ്യകളുടെ തുക / 2 = {50 + 22}/2 = 72/2 = 36


Related Questions:

1 മുതൽ 100 വരെയുള്ള സംഖ്യകൾ എഴുതുമ്പോൾ 8 എത്ര തവണ വരും?
16 മീറ്റർ ഉയരമുള്ള കവുങ്ങ് 6 മീറ്റർ ഉയരത്തിൽ നിന്നൊടിഞ്ഞ് തറയിൽ മുട്ടി നിൽക്കുന്നു. കവുങ്ങിന്റെചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത് ?
രവി, റഹീം, ജോൺ എന്നിവർക്ക് 4500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും , 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?
(0.48 × 5.6 × 0.28) / (3.2 × 0.21 × 0.14) =
2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ , മാർച്ച് 1 ഏത് ദിവസമായിരിക്കും ?