App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ലസാഗു 2000, ഉസാഘ 10. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

A200

B220

C225

D250

Answer:

D. 250

Read Explanation:

ലസാഗു X ഉസാഘ = സംഖ്യകളുടെ ഗുണനഫലം 2000 x 10 = 80 x രണ്ടാമത്തെ സംഖ്യ. രണ്ടാമത്തെ സംഖ്യ 2000 x 10/80 = 250


Related Questions:

രണ്ട് സംഖ്യകളുടെ ലസാഗു 189 ആണ്. ആ രണ്ട് സംഖ്യകൾ 9 : 7 എന്ന അനുപാതത്തിലുമാണ്. എങ്കിൽ രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക.
6, 12, 42 എന്നിവയുടെ ഉസാഘ എത്ര?
രണ്ട് സംഖ്യകളുടെ HCF 21 ആണ്, അവയുടെ ഗുണനഫലം 2205 ആണ്. അപ്പോൾ അവയുടെ LCM എത്ര ?
36, 264 എന്നിവയുടെ H.C.F കാണുക
മൂന്ന് സംഖ്യകൾ 2:3:4 എന്ന അനുപാതത്തിലാണ്. അവരുടെ LCM 240 ആണെങ്കിൽ, മൂന്ന് സംഖ്യകളിൽ ചെറുത്: