App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഭരണികളിൽ യഥാക്രമം 650 ലിറ്റർ , 780 ലിറ്റർ വെള്ളം അടങ്ങിയിരിക്കുന്നു . രണ്ടു സംവരണികളിലെയും വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയുന്ന മറ്റൊരു സംഭരണിയുടെ പരമാവധി ശേഷി എത്രയാണ് ?

A150L

B130L

C120L

D160L

Answer:

B. 130L

Read Explanation:

ഇവിടെ 650, 780 യുടെ HCF ആണ് കണ്ടെത്തേണ്ടത് 650 = 2 × 5 × 13 × 5 780 = 2 × 5 × 13 × 6 HCF ( 650, 780) = 2 × 5 × 13 = 130 ലിറ്റർ


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ
The number 0.91191191111............... is :
2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.
Find the LCM of 1.05 and 2.1.
രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?