Challenger App

No.1 PSC Learning App

1M+ Downloads
48, 60 ഇവയുടെ ഉ സാ ഘ എത്ര?

A6

B12

C8

D24

Answer:

B. 12

Read Explanation:

പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ ആണ് ഉ സാ ഘ 48, 60 ഇവയുടെ പൊതു ഘടകങ്ങൾ = 1, 2, 3, 4, 6, 12 പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ = 12


Related Questions:

Find the LCM of 15, 25 and 29.

¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?

3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :
8,12,16 ഇവയുടെ ഉസാഘ എത്ര ?
2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. ഏത്?