രണ്ട് ഹരിത പട്ടണങ്ങൾ നിലവിൽ വരുന്ന ആദ്യ സംസ്ഥാനം ?AകേരളംBഹരിയാനCമധ്യപ്രദേശ്DബീഹാർAnswer: D. ബീഹാർ Read Explanation: രണ്ട് ഹരിത ഊർജ്ജ നഗരങ്ങളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് - ബീഹാർ രാജ്ഗീറും ബോധഗയമാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗ്രീൻ എനർജി നഗരങ്ങൾ Read more in App