App Logo

No.1 PSC Learning App

1M+ Downloads
രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?

Aഅരവിന്ദ ഘോഷ്

Bരബീന്ദ്രനാഥ് ടാഗോർ

Cവില്യം ബർട്ടൺ യേറ്റ്സ്

Dഇവരൊന്നുമല്ല

Answer:

B. രബീന്ദ്രനാഥ് ടാഗോർ


Related Questions:

ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാ ബംഗ്ലാ എന്ന ഗാനം രചിച്ചതാര് ?
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
"അൺഹാപ്പി ഇന്ത്യ” ആരുടെ കൃതിയാണ് ?
ദി ഇന്ത്യൻ വീവേഴ്സ് ആരുടെ കൃതിയാണ്?
രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേരെന്ത് ?