App Logo

No.1 PSC Learning App

1M+ Downloads
രമയുടെയും ജയയുടെയും വയസ്സുകളുടെ അംശബന്ധം 2 : 3 ആണ് . 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും . ജയയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A27

B30

C28

D29

Answer:

B. 30

Read Explanation:

രമ : ജയ = 2 : 3 = 2x : 3x 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും 2x + 5 = 25 2x = 20 x = 10 ജയയുടെ ഇപ്പോഴത്തെ വയസ്സ് = 3x = 30


Related Questions:

“നീ ജനിച്ചപ്പോൾ എനിക്ക് നിന്റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛൻ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോൾ 50 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴുള്ള പ്രായമെത്ര ?
രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?
15 men can prepare 10 toys in 4 days working 4 hours a day. Then in how many days can 12 men prepare 20 toys working 8 hours a day?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
At present the age of mother is 5 times that of the age of her daughter. Nine years hence the mothers age would be three times that of her daughter. Find the present age of daughter .