രവീന്ദ്രനാഥ ഗാടോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ്* എന്നു വിശേഷിപ്പിച്ചത് ?Aഅയ്യത്താൻ ഗോപാലൻBവാഗ്ഭടാനന്ദൻCബ്രഹ്മാനന്ദ ശിവയോഗിDചട്ടമ്പി സ്വാമികൾAnswer: A. അയ്യത്താൻ ഗോപാലൻ Read Explanation: റാം മോഹൻ റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനാണ് ഡോ. അയ്യത്താൻ ഗോപാലൻ.1898 ജനുവരി 14നാണ് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ ഇദ്ദേഹം സ്ഥാപിച്ചത്.ഇതിലൂടെ മിശ്രവിവാഹങ്ങൾക്കും മിശ്രഭോജനത്തിനുമൊക്കെ അദ്ദേഹം നേതൃത്വം നൽകി. ബ്രിട്ടീഷുകാർ 'റാവുസാഹിബ്' എന്ന ബഹുമതി നൽകിയ നവോത്ഥാന നായകനാണ് ഇദ്ദേഹം.ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്തത് അയ്യത്താൻ ഗോപാലൻ ആണ്.ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കണ്ട് രവീന്ദ്രനാഥ ടാഗോർ ഇദ്ദേഹത്തെ 'കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് വിശേഷിപ്പിച്ചു. Read more in App