App Logo

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി പത്രം 1905-ൽ ആരംഭിച്ചത്?

Aകെ രാമകൃഷ്ണപിള്ള

Bഎ കെ പിള്ള

Cവക്കം മൗലവി

Dഇവരാരുമല്ല

Answer:

C. വക്കം മൗലവി

Read Explanation:

സ്വദേശാഭിമാനിയുടെ എഡിറ്റർ എന്ന നിലയിൽ കെ രാമകൃഷ്ണപിള്ള നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സ്വദേശാഭിമാനി എന്ന പേരിൽ പ്രസിദ്ധനാക്കിയത്


Related Questions:

Which upheaval was held against American Model Proposed by Sri. C.P. Ramaswamy Ayyer?
' കൊട്ടിയൂർ ഉത്സവപാട്ട് ' രചിച്ചത് ആരാണ് ?
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?
കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?
What was the childhood name of Chattambi Swami ?