രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?Aറോബർട്ട് ബോയിൽBഅന്റോയിൻ ലാവോസിയർCജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍Dപ്രഫുല്ല ചന്ദ്ര റേAnswer: A. റോബർട്ട് ബോയിൽ Read Explanation: രസതന്ത്രത്തിന്റെ പിതാവ്- റോബർട്ട് ബോയിൽ .രസതന്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന വ്യക്തി- അന്റോയിൻ ലാവോസിയർ.ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് -പ്രഫുല്ല ചന്ദ്ര റേ Read more in App