Challenger App

No.1 PSC Learning App

1M+ Downloads
' രാഗപരിണാമം ' ഏത് നവോത്ഥാന നായകൻ്റെ കൃതിയാണ് ?

Aകെ പി വള്ളോൻ

Bസി വി കുഞ്ഞിരാമൻ

Cടി കെ മാധവൻ

Dസി കൃഷ്ണൻ

Answer:

B. സി വി കുഞ്ഞിരാമൻ


Related Questions:

' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ് ?
ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്നപുസ്തകം രചിച്ചത് ?
'പ്രാചീന മലയാളം' എന്ന കൃതി രചിച്ചത് ആര് ?
നിശാപാഠശാലകൾ സ്ഥാപിച്ച് 'വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യമായി നടപ്പാക്കിയത് ?