Challenger App

No.1 PSC Learning App

1M+ Downloads
രാജസ്ഥാൻ മരുഭൂമിയിലും ഉപദ്വീപിന്റെ മധ്യഭാഗങ്ങളിലും കാണപ്പെടുന്ന സസ്യ ജാലങ്ങൾ ഏത് ?

Aമുൾച്ചെടികളും കുറ്റിക്കാടുകളും

Bകണ്ടലുകൾ

Cമുകളിൽ പറഞ്ഞവയെല്ലാം

Dഇവയൊന്നുമല്ല

Answer:

A. മുൾച്ചെടികളും കുറ്റിക്കാടുകളും

Read Explanation:

  • രാജസ്ഥാൻ മരുഭൂമിയിലും ഉപദ്വീപിന്റെ മധ്യഭാഗങ്ങളിലും കാണപ്പെടുന്ന സസ്യ ജാലങ്ങൾ - മുൾച്ചെടികളും കുറ്റിക്കാടുകളും

  • കടലും പുഴയും ചേരുന്ന ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങൾ - കണ്ടലുകൾ

  • ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റകളിൽ (സുന്ദർ ബെൻസ്) കാണപ്പെടുന്ന വനങ്ങൾ - കണ്ടൽവനങ്ങൾ

  • സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം - സുന്ദരി

  • ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേക തരം സസ്യജാലങ്ങൾ - കണ്ടൽക്കാടുകൾ


Related Questions:

കണ്ടൽ കാടുകൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?
മദ്രാസ് വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
The wet hill forest are found in the:
FSI ഫോറസ്റ്റ് റിപ്പോർട്ട് ആദ്യമായി തയ്യാറാക്കിയ വർഷം ഏത് ?