Challenger App

No.1 PSC Learning App

1M+ Downloads
` രാജാക്കന്മാരുടെ കല´ എന്ന് വിശേഷിക്കപ്പെടുന്ന കലാരൂപം ഏത്?

Aമോഹിനിയാട്ടം

Bകുച്ചിപ്പുടി

Cഭരതനാട്യം

Dകഥകളി

Answer:

D. കഥകളി

Read Explanation:

രാജാക്കന്‍മാരാണ്‌ ഈ കലയെ വളര്‍ത്തിയത്‌. കഥകളി അവതരിപ്പിക്കാനുള്ള ആട്ടക്കഥകള്‍ പല രാജാക്കന്‍മാരും എഴുതിയിട്ടുണ്ട്‌.ഈ കലയെ പരിഷ്കരിച്ചതിലും അവര്‍ക്കു കാര്യമായ പങ്കുണ്ട്‌.രാമനാട്ടത്തിണ്റ്റെ പരിഷ്കൃതരൂപമാണ്‌ ഇന്നത്തെ കഥകളി. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്‌ കൊട്ടാരക്കര തമ്പുരാനായിരുന്നു. ഈ കലയെ പരിഷ്കരിച്ചതാകട്ടെ ഉത്തരകേരളത്തിലെ വെട്ടത്തുരാജാവും.


Related Questions:

താഴെ പറയുന്നവയിൽ കേരളീയ കലാരൂപം ഏത് ?
കുലശേഖര രാജാവിന്റെ കാലത്ത് പിറവികൊണ്ട ഒരു കലാരൂപമാണ് :
What is the primary purpose of combining Nritta and Natya to form Nritya in Indian classical dance?
കേരള കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളിയായ നൃത്താധ്യാപകൻ ആര് ?
കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേരെന്ത്?