കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേരെന്ത്?Aതിരനോട്ടംBപുറപ്പാട്Cകേളികൊട്ട്DതോടയംAnswer: C. കേളികൊട്ട് Read Explanation: കഥകളിയിലെ 5 ചടങ്ങുകൾ: കേളികൊട്ട് – ആദ്യത്തെ ചടങ്ങ് അരങ്ങുകേളി തോടയം വന്ദനശ്ലോകം പുറപ്പാട് – അവസാനത്തെ ചടങ്ങ് Read more in App