App Logo

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?

Aസ്വദേശി മിത്രം

Bകേസരി

Cസംബാദ് കൗമുദി

Dന്യൂ ഇന്ത്യ

Answer:

C. സംബാദ് കൗമുദി

Read Explanation:

  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പ്രതം - സംബാദ് കൗമുദി
  • രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത്-ഉൾ-അക്ബർ
  • രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക - ബ്രാഹ്മിണിക്കൽ മാഗസിൻ
  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം - ബംഗദൂത്

Related Questions:

രാജറാം മോഹൻ റോയുടെ സംബാദ് കൗമുദി പത്രത്തിന്റെ ഭാഷ ഏതായിരുന്നു ?
' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?
1874 -ൽ സ്ത്രീകളുടെ വിദ്യാഭാസത്തിനായി വിവേക വർധിനി എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഓഫീസ് ഓഫ് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോർ ഇന്ത്യ സ്ഥാപിതമായത് ഏത് വർഷം ?