App Logo

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻറോയ് ' ബംഗദൂത് ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?

A1828

B1829

C1830

D1831

Answer:

B. 1829


Related Questions:

' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമായ ബംഗദൂതിന്റെ എഡിറ്റർ ആരായിരുന്നു?
നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമായ ബോംബെ സമാചാർ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത് ?
സംവാദ് കൗമുദി എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?