രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.Aചക്രവർത്തിBരാജരാജൻCരാജശ്രേഷ്ഠൻDരാജർഷിAnswer: D. രാജർഷി Read Explanation: ഒറ്റപ്പദം രാജാവും ഋഷിയുമായവൻ - രാജർഷി സിദ്ധാന്തം ആവിഷ്കരിക്കുന്നവൻ - സൈദ്ധാന്തികൻ അപവാദം പറയുന്നവൻ - പരിവാദകൻ ഇന്നതാണു ചെയ്യേണ്ടത് എന്നറിയാത്തവൻ - ഇതികർത്തവ്യത്യാമൂഢൻ വ്യാകരണം അറിയുന്നവൻ - വൈയാകരണൻ Read more in App