Challenger App

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് ?

Aമിൽഖ സിങ്

Bബൽവീർ സിങ്

Cധ്യാൻചന്ദ്

Dകർണം മല്ലേശ്വരി

Answer:

C. ധ്യാൻചന്ദ്


Related Questions:

ആദ്യ ഖേൽ രത്‌ന പുരസ്‌കാര ജേതാവ് ?
ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?
വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?