Challenger App

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിക്കുന്ന ആദ്യത്തെ വനിതാ പാരാ അത്‌ലറ്റ്‌ ?

Aസക്കീന ഖാര്‍ത്തൂം

Bദീപാ മാലിക്

Cസുവർണ രാജ്

Dപൂജ ഖന്ന

Answer:

B. ദീപാ മാലിക്

Read Explanation:

ഈ വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം പാരാ അത്‌ലറ്റ് ദീപാ മാലിക്കിനും ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്കും ലഭിച്ചു. അംഗപരിമിതരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിൽ ഷോട്ട്പുട്ടിൽ ദീപ വെള്ളിമെഡൽ നേടിയിട്ടുണ്ട്.


Related Questions:

The Rajiv Gandhi Khel Ratna award was renamed by the Government of India as Major Dhyan Chand Khel Ratna Award in the year?
' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യ ജിയോ തെർമൽ ഫീൽഡ് വികസന പദ്ധതി നിർമ്മിക്കുന്നത് എവിടെ ?
NITI Aayog has partnered with which technology major to train students on Cloud Computing?
നിർഭയ കേസുമായി ബന്ധപ്പെട്ട കമ്മിഷൻ ?