Challenger App

No.1 PSC Learning App

1M+ Downloads
സമചതുരത്തിന്റെ വശം 12 cm ആയാൽ അതിന്റെ വികർണത്തിന്റെ നീളം?

A42.8 cm

B24.6 cm

C12 cm

D16.97 cm

Answer:

D. 16.97 cm

Read Explanation:

സമചതുരത്തിന്റെ വികർണം = a√2 a = 12 = 12√2 = 12 x 1.141 = 16.97 cm


Related Questions:

200 അടി ദൈർഘ്യമുള്ള കമ്പിയിൽ നിന്നും 64 അടി ദൈർഘ്യമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം ?
36π cm³ വ്യാപ്മുള്ള ഒരു ഗോളത്തിന്റെ ആരം കണ്ടെത്തുക?
ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?
The capacity of a cubical mug is 1 litre. The length of its edge is :
ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?