രാജുവിന് അരുണിനേക്കാൾ 20% വരുമാനം കുറവാണ്. എങ്കിൽ അരുണിന് രാജുവിനേക്കാൾ എത്ര ശതമാനം വരുമാനം കൂടുതലാണ്?
A20%
B30%
C30%
D25%
Answer:
D. 25%
Read Explanation:
ഒരാൾക്ക് മറ്റേ ആളെക്കാളും R% കുറവാണെങ്കിൽ തിരിച്ചുള്ള കൂടുതൽ കാണാൻ,
R/(100 - R) x 100 \%
ഈ ചോദ്യത്തിൽ, രണ്ടാമത്തെ സമവാക്യം ഉപയോ ഗിക്കാം.
20/(100 - 20) x 100 %
= 20 /80 x100%
=25%