App Logo

No.1 PSC Learning App

1M+ Downloads
രാജുവിന് സോനുവിനേക്കാൾ നാല് വയസ്സ് കൂടുതലുണ്ട്. സോനുവിന്റെ വയസ്സ് മീനയുടെ വയസ്സിന്റെ രണ്ട് മടങ്ങാണ്. മൂന്നു പേരുടേയും വയസ്സിന്റെ തുക 24 ആണെങ്കിൽ, സോനുവിന്റെ വയസ്സ്?

A20

B24

C8

D12

Answer:

C. 8

Read Explanation:

        മീന യുടെ വയസ്സ് = x എന്നെടുത്താൽ, സോനുവിന്റെ വയസ്സ് = 2x ഉം, രാജുവിന്റെ വയസ്സ് = (2x+4) ഉം ആണ്. 

ഇവരുടെ വയസ്സുകളുടെ തുക എന്നത്,

x + 2x + (2x+4) = 24 

5x = 24 – 4 

5x = 20 

x = 4 

 

സോനുവിന്റെ വയസ്സ് 2x ആയതിനാൽ,

2x = 2 x 4 

= 8


Related Questions:

രമ്യയുടെ പ്രായത്തേക്കാൾ 3 വർഷം കുറവാണ് നിർമ്മലയുടെ പ്രായം. എന്നിരുന്നാലും, ഉഷയുടെ പ്രായം ഇരട്ടിയാക്കി 3 കൂട്ടിയാൽ രമ്യയുടെ വയസ്സ് ലഭിക്കും. ഉഷയുടെ വയസ്സ് 3 ആണെങ്കിൽ, നിർമലയുടെ വയസ്സ് എത്ര?
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമന്റെ വയസ്സെത്ര?
The ratio of present ages of P and Q is 1: 3. The present age of P is 3 times the present age of R. Sum of the present age of P, Q and R is 65 years. Find the present age of Q?
Adolescence education programme is supported by:
A father is now three times old as his son. Five years back he was four times as old as his son. The age of the son in years is