App Logo

No.1 PSC Learning App

1M+ Downloads
വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?

Aപ്രതിരോധ ചെലവുകൾ

Bതുറമുഖ നിർമ്മാണം

Cപുനരധിവാസ ചെലവുകൾ

Dപ്രകൃതിദുരന്തത്തിനുള്ള സഹായ ചെലവുകൾ

Answer:

B. തുറമുഖ നിർമ്മാണം

Read Explanation:

തുറമുഖ നിർമ്മാണം വികസന ചെലവുകളുടെ ഭാഗമാണ്, അതേസമയം, മഹാമാരി പ്രതിരോധം, പ്രകൃതിദുരന്ത സഹായം തുടങ്ങിയവ വികസനേതര ചെലവുകൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു
ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഏത് നൂറ്റാണ്ടിൽ ആണ്?
കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?