App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ , പരിസ്ഥിതി എന്നിവയെ കുറിച്ചും സുസ്ഥിര വികസനത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള ഭൂപടാധിഷ്ഠിത ഇ - ലേർണിങ് സംവിധാനം ഏത് ?

Aസ്കൂൾ ഭുവൻ

Bസ്കൂൾ ഡിജിറ്റൽ

Cസ്കൂൾ മാപിനി

Dഇതൊന്നുമല്ല

Answer:

A. സ്കൂൾ ഭുവൻ


Related Questions:

ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എത്ര ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ?
താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ്പ് ?
National Remote Sensing Center (NRSC) ൻ്റെ ആസ്ഥാനം എവിടെ ?
കൃത്രിമമായ പ്രകാശത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം ?

'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.