App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?

AZiM

BZiA

CZiG

DZiS

Answer:

C. ZiG

Read Explanation:

• സിഗ് (Zig) എന്നതിൻറെ പൂർണ്ണ രൂപം - സിംബാവേ ഗോൾഡ് • കറൻസി നിലവിൽ വന്നത് - 2024 ഏപ്രിൽ 8 • കറൻസി പുറത്തിറക്കിയത് - റിസർവ് ബാങ്ക് ഓഫ് സിംബാവേ • സിംബാവെയുടെ കറൻസിയായ സിംബാവേ ഡോളറിന് പകരം ആയിട്ടാണ് സിംബാവേ ഗോൾഡ് പുറത്തിറക്കിയത്


Related Questions:

മരുഭൂമികളില്ലാത്ത ഭൂഖണ്ഡം ഏതാണ് ?
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ദ്വീപസമൂഹം ആയ ഏക അമേരിക്കൻ സംസ്ഥാനം ഏത്?
ചുവടെ നൽകിയിരിക്കുന്ന രാജ്യങ്ങളിൽ ആണവ അന്തർവാഹിനി സ്വന്തമായി ഇല്ലാത്ത രാജ്യം :
അമേരിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അവസാനിപ്പിക്കാൻ ആയി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ ആര്?