Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി സ്ഥാപിതമാക്കുന്ന സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dഗുജറാത്ത്

Answer:

A. കേരളം

Read Explanation:

  • ദേശീയപാത 66ൽ പി എം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തോടെയാണ് ഇത് നടപ്പാക്കുന്നത്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ :
പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ്?
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഇന്ദിരഗാന്ധി സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
കെ-സ്മാർട്ട് എന്ന പേരിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം ഏത് ?