Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായി മാറുന്നത്?

Aതിരുവനന്തപുരം മൃഗശാല

Bപെരിയാർ വന്യജീവി സങ്കേതം

Cപുത്തൂർ സുവോളജിക്കൽ പാർക്ക്

Dതൃശ്ശൂർ മൃഗശാല

Answer:

C. പുത്തൂർ സുവോളജിക്കൽ പാർക്ക്

Read Explanation:

  • മൃഗശാല ഡിസൈനർ ജോൺ ആണ് സുവോളജിക്കൽ പാർക്ക് ഡിസൈൻ ചെയ്തത്

  • വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറസായി പ്രദർശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങൾ ആണ് പ്രധാന ആകർഷണം


Related Questions:

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
ചിമ്മിണി ഏത് ജില്ലയിലെ വന്യമൃഗസംരക്ഷണ കേന്ദ്രമാണ് ?
റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ഏത് ?
ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?
ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമാര സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ?