രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത് ഏത് ഭരണത്തിലായിരുന്നു?Aസല്‍ത്തനത്ത് ഭരണംBചോളഭരണംCമുഗള്‍ഭരണംDമറാത്തഭരണംAnswer: B. ചോളഭരണം