App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം എത്ര ശതമാനത്തോളമാണ് ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ പങ്ക് ?

A91.9 %

B25.8%

C24.7%

D36%

Answer:

B. 25.8%

Read Explanation:

രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം 25.8% ജാർഖണ്ഡും 24.7% ഒഡീഷയുമാണ് ഉൽപാദിപ്പിക്കുന്നത്. ഛത്തീസ്‌ഗഡ്‌, പശ്ചിമബംഗാൾ,മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവയാണ് ബാക്കി പ്രധാന കൽക്കരി ഖനനം നടത്തുന്ന സംസ്ഥാനങ്ങൾ.


Related Questions:

ആൽഗകൾ പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്നും ഉല്പാദിപ്പിക്കുന്നത് ഏത് തലമുറയിൽപ്പെട്ട ജൈവ ഇന്ധനങ്ങളാണ് ?
ഏഷ്യയിലെ ആദ്യത്തെ ബഹിരാകാശ സർവകലാശാലയാണ് "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി " ഇത് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
ഗ്രേറ്റ് നിക്കോബാർ തീരത്ത് നിന്ന് കണ്ടെത്തിയ കോപപോഡ് വിഭാഗത്തിൽപെടുന്ന ജീവിക്ക് നൽകിയ പേര് ?
ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?
Father of Indian Ecology