App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി കുട്ടികൾക്കുവേണ്ടി ഡി-അഡീക്ഷൻ സെന്ററുകൾ ആരംഭിക്കുന്ന പോലീസ് സേന ?

Aഉത്തരാഖണ്ഡ്

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dകേരളം

Answer:

D. കേരളം

Read Explanation:

• ഓൺലൈൻ ഗെയിമുകൾ ഇന്റർനെറ്റ് സൈറ്റ് അടിമകളായ കുട്ടികൾക്ക് വേണ്ടി കേരള പോലീസ് ഡിജിറ്റൽ ഡി അഡിക്ഷൻ (ഡി ഡാഡ്)സെന്റർ ആരംഭിക്കുന്നു. • സെന്ററിന്റെ പേര് - D-dad • സെന്ററിൽ മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ, കുട്ടികൾക്കുള്ള ടൂൾകിറ്റുകൾ എന്നിവ ഉണ്ടാകും.


Related Questions:

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ ആര് ?
കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?
തദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്?
കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?
ആർദ്രം മിഷനുമായി ബന്ധപെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?