▪️ കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല - മലപ്പുറം
▪️ കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രർ - കോട്ടയം
▪️ ദരിദ്ര സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല - കോട്ടയം
അതിദരിദ്രർ
-------
ഒരു വരുമാനവുമില്ലാത്തവർ, വീടില്ലാത്തവർ, രണ്ടുനേരംപോലും ഭക്ഷണം കിട്ടാത്തവർ, സൗജന്യറേഷൻ പോലെ ഭക്ഷണം കിട്ടിയാലും പാകംചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ, ആരോഗ്യമില്ലാത്തവരും കിടപ്പുരോഗികളും, രോഗംകൊണ്ട് കടംകയറിയവർ എന്നിവരാണ് അതിദരിദ്രരുടെ കണക്കിൽപ്പെടുന്നത്.
▪️സർവേ നടത്തിയത് - തദ്ദേശ സ്വയംഭരണ വകുപ്പ്