രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?Aഅലഹബാദ് ഹൈക്കോടതിBകേരള ഹൈക്കോടതിCമദ്രാസ് ഹൈക്കോടതിDബോംബെ ഹൈക്കോടതിAnswer: B. കേരള ഹൈക്കോടതി Read Explanation: • വിധിന്യായങ്ങൾ പരിഭാഷപ്പെടുത്തുന്നതിനും ജാമ്യ ഹർജികളുടെ ആദ്യ പരിശോധനയുമാണ് മെഷീൻ സ്ക്രൂട്ടണി വഴി നടത്തുന്നത്.Read more in App