App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി?

Aഇന്ദിരാഗാന്ധി

Bസെയിൽ സിംഗ്

Cമൻമോഹൻ സിംഗ്

Dനരസിംഹറാവു

Answer:

C. മൻമോഹൻ സിംഗ്


Related Questions:

"ദീർഘ സംവത്സരങ്ങൾക്കു മുമ്പ് നാം വിധിയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു "ഇത് ആരുടെ വാക്കുകളാണ്

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. 1946 സെപ്റ്റംബറിൽ 2 ന് രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്  
  2. 1950 ജൂലൈ 24 ന് ഷേക് അബ്ദുള്ളയുടെ കശ്മീർ കരാറിൽ ഒപ്പുവച്ചു   
  3. 1954 ജൂൺ 28 ന് നെഹ്‌റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചു  
  4.  ജവഹർ ലാൽ നെഹ്രുവിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം - 1954
     
ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ്?
1997 ൽ എ പി ജെ അബ്ദുൽ കലാം , അരുണ ആസിഫ് അലി എന്നിവർക്കൊപ്പം ഭാരതരത്‍ന പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയുടെ ആഡം സ്മിത്ത്‌ പുരസ്കാരം ലഭിച്ചിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?