ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി?Aഗ്യാനി സെയിൽ സിംഗ്Bരാജീവ് ഗാന്ധിCനരസിംഹറാവുDമൻമോഹൻ സിംഗ്Answer: D. മൻമോഹൻ സിംഗ് Read Explanation: ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്നത് ഡോ. മൻമോഹൻ സിംഗ് ആണ്.അദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും (D.Phil) ഉണ്ട്. റിസർവ് ബാങ്ക് ഗവർണർ, ധനകാര്യമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. Read more in App