App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?

A4 വർഷം

B5 വർഷം

C6 വർഷം

D7 വർഷം

Answer:

C. 6 വർഷം

Read Explanation:

രാജ്യസഭ ഒരു സ്ഥിരംസഭയാണ്.


Related Questions:

ലോകസഭയുടെ പരമാവധി അംഗബലം എത്രയാണ്?
ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?
ഇന്ത്യൻ ഭരണഘടനയിൽ എത്ര വാക്കുകൾ ഉൾപ്പെട്ടിരിക്കുന്നതെന്ന് കരുതുന്നു?
കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു?
താഴെപ്പറയുന്നവയിൽ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?