App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയുടെ അധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്ത ഇവയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ :

Aആർട്ടിക്കിൾ - 73

Bആർട്ടിക്കിൾ - 97

Cആർട്ടിക്കിൾ - 116

Dആർട്ടിക്കിൾ - 70

Answer:

B. ആർട്ടിക്കിൾ - 97

Read Explanation:

  • രാജ്യസഭയുടെ അധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്തയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ - ആർട്ടിക്കിൾ 97

  • യൂണിയന്റെ നിർവ്വാഹധികാരത്തിന്റെ വ്യാപ്തി - ആർട്ടിക്കിൾ 73

  • കണക്കിന്മേലുള്ള വോട്ടുകളും ക്രെഡിറ്റ് വോട്ടുകളും വിശേഷാൽ സഹായ ധനങ്ങളും - ആർട്ടിക്കിൾ 116

  • മറ്റ് അപ്രതീക്ഷിത സന്ദർഭങ്ങളിൽ രാഷ്ട്രപതിയുടെ ചുമതലകളുടെ നിർവ്വഹണം - ആർട്ടിക്കിൾ 70


Related Questions:

What was the exact Constitutional status of the Indian Republic on 26th January 1950?
ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?
Which of the following Parts of the Indian constitution deals with District Judiciary of India?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?
Which of the following Articles of the Indian Constitution guarantees 'Equality before the Law' and 'Equal protection of the law'?