App Logo

No.1 PSC Learning App

1M+ Downloads
രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?

A1868

B1864

C1847

D1890

Answer:

C. 1847

Read Explanation:

  • രാജ്യസമാചാരം [1847 ജൂൺ]ആണ് കേരളത്തിലെ പ്രഥമ പത്രം .

  • തലശ്ശേരിക്കടുത്തു ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്

  • പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്

  • ഹെർമൻഗുണ്ടർട്ടിൻറെ നേതൃത്വത്തിലാണ് രാജ്യസമാചാരം സ്ഥാപിച്ചത്

  • രാജ്യസമാചാരത്തിനു വേണ്ട അക്ഷരങ്ങൾ കൊത്തിയുണ്ടാക്കിയത് ഡി കണ്യൻ കടയാണ്

  • മതപ്രചാരണം ആയിരുന്നു രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണ ഉദ്ദേശ്യം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയായ  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാകുന്ന ഭാഷകൾ ഏതൊക്കെയാണ് ? 

  1. ഇംഗ്ലീഷ് 
  2. ബംഗാളി 
  3. ഹിന്ദി 
  4. തമിഴ് 
  5. തെലുങ്ക് 
ഗോപാല കൃഷ്ണ ഗോഖലെയുടെ പത്രം ഏതായിരുന്നു ?
നാഷണൽ ഹെറാൾഡ് ആരുടെ പ്രസിദ്ധീകരണമാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം ഏത് ?
' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?