App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ക്രിക്കറ്റിൽ 7 കലണ്ടർ വർഷം 2000 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്ത ആദ്യ താരം ആര് ?

Aവിരാട് കോലി

Bരോഹിത് ശർമ്മ

Cഹർദിക് പാണ്ട്യ

Dകെ എൽ രാഹുൽ

Answer:

A. വിരാട് കോലി

Read Explanation:

• കോലി 2000 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്ത വർഷങ്ങൾ - 2012, 2014, 2016, 2017, 2018, 2019, 2023 • രണ്ടാം സ്ഥാനം - കുമാർ സംഗക്കാര (6 തവണ. രാജ്യം - ശ്രീലങ്ക) • മൂന്നാം സ്ഥാനം - സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ), മഹേല ജയവർധനെ ( ശ്രീലങ്ക)


Related Questions:

ചെസ്സ് ഉടലെടുത്ത രാജ്യം ?
യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022 വനിത ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം നേടിയ രാജ്യം ?
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?