Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര വ്യാപാരത്തിനുള്ള ട്രേഡ് ഡോക്യൂമെൻറ്റേഷനും സാമ്പത്തിക്ക് സേവനങ്ങൾക്കായി ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോം ?

Aബീമാ സുഗം

Bഭാരത് ട്രേഡ് നെറ്റ്

Cവികാസ് ട്രേഡ് എക്സ്പെർട്ട്

Dട്രേഡ് സഹയോഗ്

Answer:

B. ഭാരത് ട്രേഡ് നെറ്റ്

Read Explanation:

• 2025 ലെ കേന്ദ്ര ബജറ്റിലാണ് ഭാരത് ട്രേഡ് നെറ്റ് എന്ന ഏകീകൃത പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ അറിയിച്ചത്


Related Questions:

ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ബിറ്റുമിൻ ഇനത്തിൽപ്പെട്ടതും പൊതുവേ ജ്വലന തീവ്രത കൂടിയവയുമാണ്
  2. ഇന്ത്യയിൽ ഗോണ്ട്വാനാ കൽക്കരിയുടെ ഏറ്റവും പ്രധാന നിക്ഷേപങ്ങൾ ദാമോദർ നദീതടത്തിലാണ്
  3. സിൻഗറേനി കൽക്കരി ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്
  4. താപോർജ്ജ ഉൽപ്പാദനത്തിനും ഇരുമ്പയിരിന്റെ ഉരുക്കൽ പ്രക്രിയക്കും ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന ധാതുവാണ് കൽക്കരി
    The term **'fiscal deficit'** primarily represents:
    നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ നഗരപ്രദേശങ്ങളിൽ എത്ര രൂപയാണ് ?
    In economics, the slope of the demand curve is typically?
    ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ് ?