Challenger App

No.1 PSC Learning App

1M+ Downloads
രാജൻ ഗുരുക്കൾ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?

Aചാത്തപ്പറമ്പ

Bഫറൂക്ക്

Cചിത്രാരി

Dആനക്കര

Answer:

D. ആനക്കര


Related Questions:

ജെ . ബോബിങ്ങ്ടൺ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ബി . കെ ഥാപ്പർ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
1990 ൽ അരിപ്പ മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?
എ . അയ്യപ്പൻ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ടി.സത്യമൂർത്തി മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?