App Logo

No.1 PSC Learning App

1M+ Downloads
രാത്രി, മഞ്ഞൾ, ഇരിപ്പിടം – എന്നീ അർത്ഥങ്ങൾ വരുന്ന പദമേത് ?

Aവസനം

Bവസതി

Cവസു

Dവസുദ

Answer:

B. വസതി


Related Questions:

താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
ഗായത്രീമന്ത്രം എന്ന പദയോഗത്തിനു സമാനമായ പദയോഗമേത് ?
'ആമോദം' - സമാനപദം എഴുതുക :
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?